മാലോം പുല്ലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയിനാച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിസ്സാന്‍ ടെരാനോ കാറിനാണ് യാത്രാമധ്യേ തീപിടിച്ച...
മാലോം പുല്ലടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയിനാച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിസ്സാന്‍ ടെരാനോ കാറിനാണ് യാത്രാമധ്യേ തീപിടിച്ചത്. നിമിഷനേരം കൊണ്ട് കാര്‍ മൊത്തമായും കത്തിയമര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് വെള്ളരിക്കുണ്ടിലും സമാനമായ രീതിയില്‍ ഡസ്റ്റര്‍ കാര്‍ കത്തി നശിച്ചിരുന്നു.
COMMENTS