കാഞ്ഞങ്ങാട്. ഇല്ലാത്ത സ്ഥാപനത്തില്‍ ബിസിനസ് പങ്കാ ളിയാക്കാമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. കണ്ണൂര്‍ ഫ...
കാഞ്ഞങ്ങാട്. ഇല്ലാത്ത സ്ഥാപനത്തില്‍ ബിസിനസ് പങ്കാ
ളിയാക്കാമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ
തട്ടിയെടുത്തതായി കേസ്.
കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ പറമ്പത്ത് റസിഡന്‍സിയില്‍
പ്രവര്‍ത്തിക്കുന്ന മാലിബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ്
ഉടമകളായ അലിയുടെ മകന്‍ മുഹമ്മദലി (60), സഹോദരന്‍
ബഷീര്‍(60) എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് കോടതി
യുടെ നിര്‍ദ്ദേശപ്രകാരം ഹോസ്ദുര്‍ഗ് പോലീസ് കേസെടു
ത്തത്. അജാനൂര്‍ അതിഞ്ഞാലിലെ മുഹമ്മദ് കുഞ്ഞാമുവി
ന്റെ മകന്‍ അബ്ദുള്‍ റഹ്മാന്‍ മാണ്ഡ്യന്റെ പരാതിയിലാണ്
കേസ്. 2013 ജൂണ്‍ 22 നും 2014 ഏപ്രില്‍ 3 നും ഇടയില്‍ മാ
ലി ബില്‍ഡേഴ്സ് ആന്റ് ഡവലപ്പിമെന്റില്‍ ബിസിനസ് പങ്കാ
ളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഇരുവരും ചേര്‍ന്ന് 20 ലക്ഷം
COMMENTS