പള്ളിക്കര: കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി ബീഹാര്‍ സ്വദേശിയായ യുവാവിനെ ബേക്കല്‍ എസ്‌ഐ കെ.വി.രാജീവനും സംഘ വും അറസ്റ്റുചെയ്തു. ബീഹാര്‍ ന...
പള്ളിക്കര: കര്‍ണ്ണാടക നിര്‍മ്മിത
വിദേശമദ്യവുമായി ബീഹാര്‍ സ്വദേശിയായ യുവാവിനെ ബേക്കല്‍ എസ്‌ഐ കെ.വി.രാജീവനും സംഘ
വും അറസ്റ്റുചെയ്തു.
ബീഹാര്‍ നൈഗോണ്‍ രായീയം
സര്‍വാങ്കയിലെ റിക്ഷണ്‍സാണ്‍ഡെ
യുടെ മകന്‍ ജെയ്ന്‍ചന്‍ സാണ്‍ഡെ
യെയാണ്(26) കല്ലിങ്കാല്‍ ജിയുപി സ്
കൂളിന് സമീപം വെച്ച് അറസ്റ്റുചെ
യ്തത്.ഇന്നലെ രാത്രി 11 മണിയോ
ടെ നൈറ്റ് പട്രോളിങ്ങ് നടത്തുന്ന
തിനിടെയാണ് കെഎസ്ടിപി പാതയില്‍ സംശയാസ്പദമായി
കറുത്ത ഷോള്‍ഡര്‍ബാഗുമായി നില്‍ക്കുകയായിരുന്ന ജെയ്‌ൻ
ചാനെ കണ്ടത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനന്‍
ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍
ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 99 മില്ലികൊള്ളുന്ന 51 പാ
COMMENTS