വെള്ളരിക്കുണ്ട്: ഒന്നരവയസുള്ള ഇരട്ടകുട്ടികളുമായി യുവതി കാമുകനോടൊപ്പം ഒളിച്ചോടി. മാലോം വള്ളിക്കടവ് വാഴകോളനിയില്‍ പാട്ടത്തില്‍ വീട്ടില്‍ രാജ...
വെള്ളരിക്കുണ്ട്: ഒന്നരവയസുള്ള ഇരട്ടകുട്ടികളുമായി
യുവതി കാമുകനോടൊപ്പം ഒളിച്ചോടി.
മാലോം വള്ളിക്കടവ് വാഴകോളനിയില്‍ പാട്ടത്തില്‍ വീട്ടില്‍
രാജന്റെ ഭാര്യ രാജിരാജന്‍(30) ആണ് ഒന്നരവയസുള്ള ഇരട്ട
കുട്ടികളുമായി കാമുകനായ വള്ളിക്കടവിലെ മനോജിനോ
ടൊപ്പം ഒളിച്ചോടിയത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ഭര്‍തൃ
വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്
വീട്ടില്‍ നിന്നും ഇറങ്ങിയ രാജി വീട്ടിലേക്ക് എത്തിയില്ല.
തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താ
കഴിഞ്ഞില്ല. ഒടുവില്‍ രാജിയുടെ സഹോദരന്‍ രാജീവന്‍
വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയ പോലീസ്
നടത്തിയ അന്വേഷണത്തിലാണ് രാജി വള്ളിക്കകവിലെ മനോ
COMMENTS