കാഞ്ഞങ്ങാട് : എംഡി എം എ മയക്കുമരുന്ന് കൈമാറുന്നതിനിടെ യുവാവ് അറസ്റ്റിൽ, മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. പള്ളിക്കര തെക്കിൽ സ്വദേശി എം. സാബിർ (35)...
കാഞ്ഞങ്ങാട് : എംഡി എം എ മയക്കുമരുന്ന് കൈമാറുന്നതിനിടെ യുവാവ് അറസ്റ്റിൽ, മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. പള്ളിക്കര തെക്കിൽ സ്വദേശി എം. സാബിർ (35) ആണ് അറസ്റ്റിലായത്.
ഓടിരക്ഷപ്പെട്ട ബിലാൽ നഗറിലെ നിസാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു .
കോട്ടക്കുന്ന് അസറ
COMMENTS