നീലേശ്വരം:എംഡിഎംഎ മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അനന്തം പള്ള സ്വദേശി വി വി പ്രവീൺ (21), തൈക്കടപ്പുറം സ്വദേശി എ.പി....
നീലേശ്വരം:എംഡിഎംഎ മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അനന്തം പള്ള സ്വദേശി വി വി പ്രവീൺ (21), തൈക്കടപ്പുറം സ്വദേശി എ.പി.മുഹമ്മദ് അസറുദ്ദീൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി വാഹന പരിശോധനക്കിടെ തൈക്കടപ്പുറത്ത് വെച്ചാണ് മാരക ലഹരിമരുന്നായ 3.93 ഗ്രാം എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിലായ ത്.
COMMENTS