ചെറുവത്തൂര്‍: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച എംഡിഎം എയുമായി യുവാവിനെ പോ ലീസ് നാടകീയമായി അറസ്റ്റു ചെയ്തു. വെള്ളൂര്‍ കിഴക്കുംമ്പാട് അ രമങ്...
ചെറുവത്തൂര്‍: സ്‌കൂട്ടറില്‍
കടത്താന്‍ ശ്രമിച്ച എംഡിഎം
എയുമായി യുവാവിനെ പോ
ലീസ് നാടകീയമായി അറസ്റ്റു
ചെയ്തു.
വെള്ളൂര്‍ കിഴക്കുംമ്പാട് അ
രമങ്ങാനം ഹൗസില്‍ എ.ഉമേ
ശന്റെ മകന്‍ എ.പ്രത്വിരാജ് എ
ന്ന ബോക്സര്‍ പ്രത്വിരാജിനെ
യാണ് (22)1.08 ഗ്രാം എംഡി
എംഎയുമായി ചന്തേര പോ
ലീസ് ഇന്‍സ്പെക്ടര്‍ പി.നാ
രായണനും സംഘവും അറ
സ്റ്റുചെയ്തത്. ഇന്നുപുലര്‍ച്ചെ
1.40 ഓടെ ചെറുവത്തൂര്‍ ജെ
കെ ബാറിന് സമീപം ഞാണ
ങ്കൈ വളവില്‍ വാഹനപരി
ശോധനക്കിടെ കാലിക്കടവ് ഭാ
ഗത്തുനിന്നും വന്ന കെ.എല്‍
86 -5451 നമ്പര്‍ സ്കൂട്ടര്‍ നിര്‍
ത്താന്‍ കൈകാണിച്ചെങ്കിലും
പോലീസിനെ വെട്ടിച്ച് സ്കൂട്ടര്‍ കാലിക്കടവ് ഭാഗത്തേക്കു
തന്നെ വെട്ടിച്ച് പോവുകയായി
രുന്നു. ഇയാളെ പിന്തുടര്‍ന്ന
പോലീസ് സംഘം മട്ടലായി
ശിവക്ഷേത്രത്തിന് സമീപം
വെച്ച് സ്‌കൂട്ടറിനെ പിടികൂടു
കയായിരുന്നു. തുടര്‍ന്ന് ദേഹ
പരിശോധന നടത്തിയപ്പോഴാ
ണ് പാന്റിന്റെ പോക്കറ്റിനു
ള്ളില്‍ ചുരുട്ടിവെച്ചനിലയില്‍എംഡിഎം എ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ തളിപ്പറ
മ്പ് സ്വദേശി അഭിരാമിന്റെ ക
യ്യില്‍ നിന്നുമാണ് എംഡിഎം
എ വാങ്ങിയതെന്ന് പ്രത്വിരാ
ജ് പോലീസിനോട് പറഞ്ഞു.
തളിപ്പറമ്പില്‍ നിന്നും വാങ്ങി
യ എംഡിഎംഎ മയക്കുമരു
ന്ന് ചെറുവത്തുരിലും പരിസ
രങ്ങളിലും വില്‍പ്പന നട
ത്താന്‍ കൊണ്ടുവന്നതാണെ
ന്ന് പോലീസ് പറഞ്ഞു. പ്ര
ത്വിരാജിനെ അറസ്റ്റുചെയ്യുക
യും ഇയാള്‍ ഓടിച്ച സ്‌കൂട്ടര്‍
പോലീസ് കസ്റ്റഡിയിലെടു
ക്കുകയും ചെയ്തു. സിഐ,
ക്കൊപ്പം എഎസ്‌ഐ ലക്ഷ്
മണന്‍, സീനിയര്‍ സിവില്‍
പോലീസ് ഓഫീസര്‍ സുധീ
ഷ്, ഡ്രൈവര്‍ സുരേഷ് എന്നി
വരും എംഡിഎംഎ പിടികൂടി
COMMENTS