ദുബായ് :ചേറ്റുകുണ്ട് പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് (Mehfil -2023) ന്റെ ലോഗോ ജീവകാരുണ്യ സാംസ്‌കാരിക മേഖലകളിൽ ഏറെ സുപരിചിതയ...
ദുബായ് :ചേറ്റുകുണ്ട് പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് (Mehfil -2023) ന്റെ ലോഗോ ജീവകാരുണ്യ സാംസ്‌കാരിക മേഖലകളിൽ ഏറെ സുപരിചിതയാന മുജീബ് മെട്രോ ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളായ താജുദ്ധീൻ അക്കര, ഫൈസൽ കുഞ്ഞിപ്പള്ളി, അർപിസ് ഗ്രൂപ്പ് ചെയര്മാന് ഫൈസൽ സി എം, ഷൌക്കത്ത് ബാരിക്കാട്, സഹദ് പാറപ്പള്ളി, റംഷീദ് കടവത്, ഇല്യാസ് ചേറ്റുകുണ്ട്, നിയാസ് ഹസനബാദും കൂടാതെ ജലീൽ മെട്രോ, ഷമീം മെട്രോ എന്നിവർ സംബന്ധിച്ചു. തുടർന്നു ഹംരിയ പാർക്കിൽ നടന്ന യോഗത്തിൽ ഫാമിലി മീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും, മീറ്റ് ഏപ്രിൽ അവസാന വാരം ദുബായിൽ വെച്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തു. അന്നേ ദിവസം നടത്തുന്ന ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം സ്പീഡ് ഫിറ്റ്നസ് ഗ്രൂപ്പ് ചെയർമാൻ നയാസ് ഷെഖും ബ്രൗഷർ പ്രകാശനം അൽ മശ്ഹൂർ ഗ്രൂപ്പ് ചെയർമാൻ യൂസഫ് സി കെ യും നിർവഹിച്ചു. ദാവൂദ് മൊഹല്ല, ഹസനാബാദ് കടപ്പുറം, യുണൈറ്റഡ് ബ്രദേർസ് ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നാസർ സി
COMMENTS