കരിന്തളം: പെരിയങ്ങാനം കുവരിക്കണ്ടത്തുനിന്നും യുവ തിയെ കാണാനില്ലെന്ന് പരാ തി. കവരിക്കണ്ടത്തെ ഗോപാല കൃഷ്ണന്റെ മകള്‍ ഭാസുര(ദീ പ 35) യെയാണ് ഇന...
കരിന്തളം: പെരിയങ്ങാനം
കുവരിക്കണ്ടത്തുനിന്നും യുവ
തിയെ കാണാനില്ലെന്ന് പരാ
തി.
കവരിക്കണ്ടത്തെ ഗോപാല
കൃഷ്ണന്റെ മകള്‍ ഭാസുര(ദീ
പ 35) യെയാണ് ഇന്നലെ രാ
വിലെ 10 മണിമുതല്‍ കാണാ
തായത്. വൈകുന്നേരമായിട്ടും
യുവതി തിരിച്ചെത്താത്തതി
നെതുടര്‍ന്ന് പിതാവ് ഗോപാ
ലകൃഷ്ണന്‍ നീലേശ്വരം പോ
ലീസില്‍ പരാതി നല്‍കി. പ
രാതിയുടെ അടിസ്ഥാനത്തില്‍
കേസെടുത്ത് അന്വേഷണം ന
ടത്തിവരികയാണ്. യുവതിയെകുറിച്ച് വിവരം ലഭിക്കുന്നവര്‍
04672280240 , 9497987222 എ
ന്ന നമ്പറുകളില്‍ അറിയിക്ക
ണമെന്ന് നീലേശ്വരം പോലീ
COMMENTS