കാലിച്ചാനടുക്കം: മധ്യവയ സ്‌ക്കയായ വീട്ടമ്മയെ കാണാ നില്ലെന്ന് പരാതി. ശാസ് താംപാറ മുലയില്‍ ഹസില്‍ തോമസിന്റെ ഭാര്യ എം.ടി അ ന്നമ്മ(48)നെയാണ് ...
കാലിച്ചാനടുക്കം: മധ്യവയ
സ്‌ക്കയായ വീട്ടമ്മയെ കാണാ
നില്ലെന്ന് പരാതി. ശാസ്
താംപാറ മുലയില്‍ ഹസില്‍
തോമസിന്റെ ഭാര്യ എം.ടി അ
ന്നമ്മ(48)നെയാണ് കാണാതാ
യത്. ബുധനാഴ്ച രാവിലെ
11 മണിക്ക് വീട്ടില്‍ നിന്നും ഇ
റങ്ങിയ ഇവര്‍ പിന്നീട് തിരി
ച്ചുവന്നില്ലെന്ന് സഹോദരന്‍
അമ്പലത്തറ പോലീസില്‍
നല്‍കിയ പരാതിയില്‍ പറയു
ന്നു. പരാതിയുടെ അടിസ്ഥാ
നത്തില്‍ പോലീസ് കേസെ
ടുത്ത് അന്വേഷണം നടത്തി
COMMENTS