പയ്യന്നൂര്‍: പയുന്നൂരിലെ പഞ്ച മി ജ്വല്ലറിയില്‍ നിന്നും ഒന്നരല ക്ഷത്തോളം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും പണവും കവര്‍ച്ചചെയ്ത കുപ്രസിദ്ധ അന്തര...
പയ്യന്നൂര്‍: പയുന്നൂരിലെ പഞ്ച
മി ജ്വല്ലറിയില്‍ നിന്നും ഒന്നരല
ക്ഷത്തോളം രൂപ വിലവരുന്ന
വെള്ളി ആഭരണങ്ങളും പണവും
കവര്‍ച്ചചെയ്ത കുപ്രസിദ്ധ
അന്തര്‍സംസ്ഥാന മോഷ്ടാ
വിനെ പയ്യന്നൂര്‍ എസ്‌ഐ എം.
വി.ഷിജുവും സംഘവും തമിഴ്നാട്ടില്‍ നിന്നും അറസ്ററുചെ യ്തു.
തമിഴ്നാട് തഞ്ചാവൂര്‍പാപനാ
ശം സ്വദേശി ജഗബര്‍ സാദിഖിനെ (40)യാണ് അറസ്റ്റുചെയ്തത്. ജ്വല്ലറിയുടെ നിരീക്ഷണ ക്യാമറക്കും മുന്‍വശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിന്റടിച്ച ശേഷം ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ്
കവര്‍ച്ച നടത്തിയത്. അറസ്റ്റുചെയ്ത സംഘത്തില്‍ എ.എസ്.ഐ.പ്രദീപന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍
രമേശന്‍ എന്നിവരും ഉണ്ടായിരുന്നു. മറ്റൊരു മോഷണ കേസില്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായി തമിഴ്നാട് പുതുക്കോട്ട ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ പയ്യന്നൂര്‍ പോലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുകയായി
രുന്നു. പയ്യന്നൂരില്‍ കൊണ്ടുവന്ന പ്രതിയുമായി പഞ്ചമി ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൂട്ട് തകര്‍ക്കാന്‍ ഉ
പയോഗിച്ച കട്ടര്‍ ബിവറേജ് ഔട്ട് ലെറ്റിന് സമീപത്തെ ആ
ളൊഴിഞ്ഞ പറമ്പില്‍ നിന്ന് പ്രതി കാണിച്ചുകൊടുത്തു. കൂട്ടു
പ്രതി പുതുക്കോട്ട സ്വദേശി കണ്‍മണിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്. പുതുക്കോട്ടയി
ലെ നടുക്കാവേരിയില്‍ കവര്‍ച്ചക്കിടെയാണ് ഇയാള്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്.നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയായ ഇയാള്‍ പയ്യന്നൂരില്‍ കവര്‍ച്ച നടത്തിയ വെള്ളി ആഭരണങ്ങള്‍ കൂട്ടുപ്രതിയെ ഏല്‍പിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ 1.13 ഓടെയാണ് പയ്യ
ന്നൂര്‍ ടെമ്പിള്‍ റോഡിലെ ഗംഗോത്രിയില്‍ അശ്വിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയത്. സ്വര്‍ണ്ണാഭരങ്ങള്‍ സൂക്ഷിച്ചലോക്കര്‍ തകര്‍ക്കാന്‍ രണ്ടു തവണ മോഷ്ടാവ്ശ്രമം
നടത്തിയെങ്കിലും അലാറം മുഴങ്ങിയതിനാല്‍ പിന്‍മാറുകയായിരുന്നു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന്
ലഭിച്ച മോഷ്ടാവിന്റെ ദൃശ്യമാണ് അന്തര്‍ സംസ്ഥാന കവര്‍ച്ച
COMMENTS