പരപ്പ: പരപ്പ ഫെഡറല്‍ ബാങ്ക്, എടിഎമ്മില്‍ മറന്നുപോയ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി യെ വെള്ളരിക്കുണ്ട് എസ്‌ഐ എം. പി.വിജയനും സംഘവും അറസ്റ്റുചെയ...
പരപ്പ: പരപ്പ ഫെഡറല്‍ ബാങ്ക്, എടിഎമ്മില്‍ മറന്നുപോയ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി
യെ വെള്ളരിക്കുണ്ട് എസ്‌ഐ എം. പി.വിജയനും സംഘവും അറസ്റ്റുചെയ്തു.
കര്‍ണ്ണാടക ഷിമോഗയിലെ പക്കേരപ്പയുടെ മകന്‍ മഞ്ചുനാഥനെയാണ് (26) അറസ്റ്റുചെയ്തത്. ഫെബ്രു
വരി 5 ന് കനകപള്ളിയിലെ തസ്‌രിയയുടെ മൊബൈല്‍ഫോണാണ് എടിഎം കൌണ്ടറില്‍ മറന്നത്. എ സ്‌ഐയുടെ നേതൃത്വത്തില്‍ എഎ
സ്്‌ഐ രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എംടിപി നനഷാദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്
COMMENTS