തൃക്കരിപ്പൂര്‍: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നാടകീ യമായി പോലീസിന്റെ പിടിയി ലായി. ചെറുവത്തൂര്‍ കണ്ടത്തില്‍ ഹൌസില്‍ പി.കെ.ഷെറീഫി ന്റെ മകന്‍...
തൃക്കരിപ്പൂര്‍: കാപ്പ ചുമത്തി
നാടുകടത്തിയ പ്രതി നാടകീ
യമായി പോലീസിന്റെ പിടിയി
ലായി.
ചെറുവത്തൂര്‍ കണ്ടത്തില്‍
ഹൌസില്‍ പി.കെ.ഷെറീഫി
ന്റെ മകന്‍ എം.സുഹൈലിനെ
(25) യാണ് ചന്തേര ഇന്‍സ്പെ
കൂര്‍ പി.നാരായണനും സംഘ
വും സാഹസീകമായി പിടികൂ
ടിയത്. ഇയാളില്‍ നിന്നും ക
ഞ്ചാവും മോഷ്ടിച്ച ബൈക്കും
കസ്റ്റഡിയിലെടുത്തു.
പോലീസ് ജീപ്പിനെ കണ്ട്
രക്ഷപ്പെടാനുള്ള ശ്രമത്തിനി
ടയിലാണ് സുഹൈല്‍ പിടിയി
ലായത്.
മോഷണ കേസിലും ക്രിമി
നല്‍ കേസുകളിലും പ്രതിയാ
യ സുഹൈലിനെ ഡിജിപിയു
ടെ ഉത്തരവ് പ്രകാരം കാപ്പ
ചുമത്തി നാടുകടത്തിയിരു
ന്നു. നാടുകടത്തല്‍ കാലാവ
ധി കഴിഞ്ഞശേഷം ഇയാളെ
ജയിലില്‍ നിന്നും വിട്ടയക്കു
കയും ചെയ്തു. ചന്തേര പോ
ലീസ് സ്റ്റേഷന്‍ പരിധിയില്‍
പ്രവേശിക്കരുതെന്ന നിബന്ധ
നകളോടെയാണ് കോടതി
ഇയാളെ ജാമ്യത്തില്‍ വിട്ടത്.
എന്നാല്‍ കാപ്പ നിബന്ധന
കള്‍ ലംഘിച്ച് സുഹൈല്‍
ചന്തേര പോലീസ് സ്റ്റേഷന്‍
പരിധിയില്‍ തൃക്കരിപ്പൂര്‍ വട
ക്കെ കൊവ്വല്‍ മുന്‍ഷി ക്വാര്‍
ട്ടേ“സില്‍ ഒളിവില്‍ കഴിയുന്ന
തായി വിവരം ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍ ഇയാളെ
പിടികൂടാനായി ഇന്‍സ്പെ
ക്ടര്‍ പി.നാരായണനും
സംഘവും പോകുമ്പോഴാണ്
സുഹൈല്‍ ഒരു ബൈക്കില്‍
എതിരെ വരുന്നത് കണ്ടത്.
പോലീസ് ജീപ്പിനെ കണ്ടതും
സുഹൈല്‍ ബൈക്ക് വെട്ടിച്ച്
രക്ഷപ്പെടാന്‍ ശ്രമിക്കുകയായി
രുന്നു. ഇതിനിടയില്‍ നിയ
ന്ത്രണം വിട്ട് ബൈക്ക് മറി
ഞ്ഞു. ഇതോടെ ബൈക്ക് ഉ
പേക്ഷിച്ച് ഇയാള്‍ ഓടി രക്ഷ
പ്പെടാന്‍ ശ്രമിച്ചെങ്കിലും പോ
ലീസ് പിന്തുടര്‍ന്ന് പിടികൂടി.
പോലീസ് പിടികൂടുന്നതിനി
ടയില്‍ സുഹൈല്‍ കയ്യിലു
ണ്ടായിരുന്ന പൊതി കാട്ടിലേ
ക്ക് വലിച്ചെറിഞ്ഞു. ഈ
പൊതി പോലീസ് തിരച്ചില്‍
നടത്തി കണ്ടെത്തി പരിശോ
ധിച്ചപ്പോഴാണ് ഇതിനകത്ത് ക
ഞ്ചാവാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് ഇയാള്‍ സഞ്ചരിച്ച
ടി.എന്‍. 04- എ.സി. 2300 യമ
ഹ ബൈക്കിന്റെ മേല്‍വി
ലാസം പരിശോധിച്ചപ്പോള്‍ ത
മിഴ്‌നാട് സേലം തോട്ടത്തിലെ
ഗോവിന്ദ ഗാണ്ടറുടെ മകന്‍
ഡി. അശ്വത്തിന്റേതാണെന്നും
ഇത് മോഷ്ടിച്ചതാണെന്നും ക
ണ്ടെത്തി.
സുഹൈലിനെതിരെ കോ
ടതി നേരത്തെ ഒരു മോഷണ
കേസില്‍ വാഠറണ്ടും പുറപ്പെ
ടുവിച്ചിരുന്നു. ഇതിന് പുറമെ
കാപ്പ നിയമം ലംഘിക്കല്‍,
ബൈക്ക് മോഷണം, മോഷ്ടി
ച്ച ബൈക്ക് ഉപയോഗിക്കാന്‍
വ്യാജരേഖ ചമക്കല്‍ തുടങ്ങി
യ കുറ്റങ്ങളും സുഹൈലിനെ
തിരെ ചന്തേര പോലീസ് ചു
മത്തിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് ഹൊ
സ്ദൂര്‍ഗ് ഒന്നാം ക്ലാസ് മജിസ്
ട്രേ കോടതിയില്‍ ഹാജരാക്കി
യ സുഹൈലിനെ 14 ദിവസ
ത്തേക്ക് റിമാന്റ് ചെയ്തു. എ
സ്.ഐ യോടൊപ്പം സീനിയര്‍
സിവില്‍ പോലീസ് ഓഫീസര്‍
ഗിരീഷ്, സിവില്‍ പോലീസ്
ഓഫീസര്‍ സുധീഷ് വനിത
സി.പി. ഒ ദിവ്യശ്രീ എന്നിവ
രും സുഹൈലിനെ പിടികൂ
ടിയ സംഘത്തില്‍ ഉണ്ടായി
COMMENTS