Classic curvese

Breaking
Loading...

റൈഫിൾ അസോസിയേഷൻ സെക്രട്ടറി ആയി നാസർ കാഞ്ഞങ്ങാടിനെ വീണ്ടും തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട് :അമ്പലത്തറ റൈഫിൾ അസോസിയേഷൻ റേഞ്ചിൽ വെച്ചു നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചു അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ഐക്യകണ്ഡേന തിരഞ്ഞ...

കാഞ്ഞങ്ങാട് :അമ്പലത്തറ റൈഫിൾ അസോസിയേഷൻ റേഞ്ചിൽ വെച്ചു നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചു അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു സെക്രട്ടറി ആയി കെ.നാസർ കാഞ്ഞങ്ങാടിനെയും ജോയിന്റ് സെക്രട്ടറിയായി പി.വി.രാജേന്ദ്രകുമാറിനെയും ട്രഷർ ആയി എ.കെ.ഫൈസലിനെയും ഐക്യകണ്ടേനേ യോഗത്തിൽ വെച്ചു തിരഞ്ഞെടുത്തു 17 അംഗ എക്സികുട്ടീവ് മെമ്പര്മാരെയും തിരഞ്ഞെടുത്തു ജില്ലാ കളക്ടർ പ്രസിഡന്റും ജില്ലാ പോലീസ് ചീഫ് സീനിയർ വൈസ് പ്രസിഡന്റും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വൈസ് പ്രെസിഡന്റുമായ അസോസിസ്റഷന്റെ ബാക്കിയുള്ള ഭാരവാഹികൾക്കാണ് തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നത് ഹൊസ്ദുർഗ് തഹസിൽദാർ. എൻ .മണിരാജ് മുഖ്യ്‌ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന യോഗത്തിൽ സംസഥാന റൈഫിൾ അസോസിയേഷൻ നിരീക്ഷകനായി കണ്ണൂർ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം .ലക്ഷ്മികന്ത്‌ഉം ജില്ലാ സ്പോർട്സ് കൌൺസിൽ നിരീക്ഷകനായി സ്പോർട്സ് കൌൺസിൽ വൈസ് പ്രെഡിഡന്റ് അശോകൻ മാസ്റ്ററും പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എം .ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൊസ്ദുർഗ് തഹസിൽദാർ എൻ .മണിരാജ് ഉൽഘടനം നിർവഹിച്ചു സെക്രട്ടറി നാസർ കാഞ്ഞങ്ങാട്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഫൈസൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു ജോയിന്റ് സെക്രട്ടറി പി.വി.രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു. ഒരു കോടി രൂപക്ക് മുകളിൽ ചിലവഴിച്ചു അമ്പലത്തറയിൽ ജില്ലാ അഡോസിയേഷനു വേണ്ടി നിർമിക്കുന്ന റേഞ്ച് ന്റെ പണി ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. ഏപ്രിൽ മാസത്തിൽ വിപുലമായ പരിപാടികളോടെ ഉൽഘടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു സംസ്ഥാനത്തു കാസർഗോഡ് ജില്ലക്ക്‌ മാത്രമാണ് നിലവിൽ സ്വന്തമായി റേഞ്ച് ഉള്ളത്. ബാക്കി ഉള്ള ജില്ലയിലെല്ലാം ഗവണ്മെന്റ് ലീസ് നൽകിയ സ്ഥലത്താണ് റേഞ്ച് ഉള്ളത് 
10 mtr 25mtr 50mtr റേഞ്ച് ആൺ ഒരുങ്ങുന്നത് വിപുലമായ ട്രെയിനിങ് സംവിധാനമാണ് ഉൽഘടനത്തോട് അനുബന്ധിച്ച ഒരുക്കുക എന്ന് സെക്രട്ടറി നാസർ അറിയിച്ചു

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: റൈഫിൾ അസോസിയേഷൻ സെക്രട്ടറി ആയി നാസർ കാഞ്ഞങ്ങാടിനെ വീണ്ടും തിരഞ്ഞെടുത്തു
റൈഫിൾ അസോസിയേഷൻ സെക്രട്ടറി ആയി നാസർ കാഞ്ഞങ്ങാടിനെ വീണ്ടും തിരഞ്ഞെടുത്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3UWl_F2PmPnH4V4qN-tVz9PG84nkK0okdgxgdxvdvgv5G3IRKcVzl0PPuFOqFFrP0el5ET51nAJvE-Zrj3Zmnvsp6KidVyNpWOCz7SHmNMmU7E_1Cpo84x5F3dQtEGnozFEPZorf_Nshb/s1600/1678463415348819-0.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3UWl_F2PmPnH4V4qN-tVz9PG84nkK0okdgxgdxvdvgv5G3IRKcVzl0PPuFOqFFrP0el5ET51nAJvE-Zrj3Zmnvsp6KidVyNpWOCz7SHmNMmU7E_1Cpo84x5F3dQtEGnozFEPZorf_Nshb/s72-c/1678463415348819-0.png
Kanhangadvision
https://www.kanhangadvision.com/2023/03/riffle.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2023/03/riffle.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy