നീലേശ്വരം: കാര്യങ്കോട് പു ഴയില്‍ ചെമ്മാക്കരയില്‍ അ ഴുകിയ നിലയില്‍ 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ ജ ഡം കണ്ടെത്തി. ഇന്നലെ സന്ധ്യയോടെ ചെമ്...
നീലേശ്വരം: കാര്യങ്കോട് പു
ഴയില്‍ ചെമ്മാക്കരയില്‍ അ
ഴുകിയ നിലയില്‍ 45 വയസ്സ്
തോന്നിക്കുന്ന പുരുഷന്റെ ജ
ഡം കണ്ടെത്തി.
ഇന്നലെ സന്ധ്യയോടെ
ചെമ്മാക്കര വായനശാലക്ക്
സമീപത്താണ് ജഡം കണ്ടെ
ത്തിയത്. കാവി ലുങ്കിയും നീ
ല കളര്‍ ഷര്‍ട്ടുമാണ് വേഷം.
മുഖം തിരിച്ചറിയാനാവാത്ത
വിധം വികൃതമായിട്ടുണ്ട്. മൂ
ന്ന് ദിവസം പഴക്കമുണ്ടെന്ന്
സംശയിക്കുന്നു. വേലിയിറക്ക
ത്തില്‍ ജഡം പുഴയോരത്ത്
തങ്ങിനില്‍ക്കുന്ന നിലയിലാ
ണുണ്ടായിരുന്നത്. നീലേശ്വ
രം പോലീസ സ്ഥലത്തെത്തി
ജഡം ജില്ലാ ആശുപ്രതിയിലേ
COMMENTS