കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാ രനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അശോകന്‍(49) കുഴഞ്ഞ് വീണ് ...
കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട് മാര്‍ക്കറ്റിംഗ്
സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാ
രനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ
അശോകന്‍(49) കുഴഞ്ഞ് വീണ് മരിച്ചു.
ഇന്ന് രാവിലെ ജോലിക്ക് വരുമ്പോള്‍ |
വീടിനടുത്തുള്ള സഹോദരിയുടെ വീടിന്
സമീപം കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ര
ക്ഷിക്കാനായില്ല. തെയ്യംകലാകാരന്‍ രാമന്‍
-കല്യാണി ദമ്പതികളുടെ മകനാണ് അവിവാഹിതനായ അശോ
COMMENTS