നീലേശ്വരം: ഇലക്രിസിറ്റി ബോര്‍ഡില്‍ ഓവര്‍സീയറായി ട്രെയിനിങ്ങ് ലഭിച്ച ഉദ്യോഗസ്ഥന്‍ ട്രെയിനിങ്ങിന് പോകാനിരിക്കെ വീട്ടിനകത്ത് തൂങ്ങിമരിച്ചനില...
നീലേശ്വരം: ഇലക്രിസിറ്റി
ബോര്‍ഡില്‍ ഓവര്‍സീയറായി ട്രെയിനിങ്ങ് ലഭിച്ച ഉദ്യോഗസ്ഥന്‍ ട്രെയിനിങ്ങിന് പോകാനിരിക്കെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍.
കാഞ്ഞങ്ങാട് വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ നീലേ
ശ്വരം വള്ളിക്കുന്നിലെ എ.വി.വിനോദിനെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ഇന്ന് കോഴിക്കോടേക്ക് ട്രെയിനിങ്ങിന് പോകാനിരിക്കെയാണ് മരണം. കോഴിക്കോടേക്ക് ട്രെയിനിങ്ങിന് പോകുന്നതിനാല്‍ ഭാര്യയെയും മകനേയും ഭീമനടിയിലെ വീട്ടിലേക്ക് അയച്ചിരുന്നു. കൂടെ ട്രെയിനിങ്ങിന് പോകേണ്ട സഹപ്രവര്‍ത്തകന്‍ വിനോദിനെ റെയില്‍വേ സ്റ്റേഷനില്‍ കാണാത്തതിനെ
തുടര്‍ന്ന് മൊബൈല്‍ഫോണില്‍ വിളിക്കുകയായിരുന്നു. ഏറെ
നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ എത്തിയപ്പോള്‍ വീട്
പൂട്ടിയനിലയിലായിരുന്നു. അകത്തുനിന്നും ഫോണ്‍ റിങ്ങ്
ചെയ്യുന്ന ശബ്ദവും കേട്ടു. തുടര്‍ന്ന് വാതില്‍പൊളിച്ച് അക
ത്തുകടന്നപ്പോഴാണ് വിനോദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ട
ത്. ആത്മഹത്യചെയ്യാന്‍ തക്ക കാരണമൊന്നും തന്നെയില്ലെ
ന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. നീലേശ്വരത്ത്
ബ്ലോക്ക് ഓഫീസിന് സമീപത്ത് നിര്‍മ്മിച്ച പുതിയവീടിന്റെ
ഗൃഹപ്രവേശനം വിഷുവിന് നടത്താനിരിക്കുകയായിരുന്നു.
20 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് വിനോദിന്റെ സഹോദരന്‍ ഗംഗാധരന്‍ ജീവനൊടുക്കിയത്. ഭാര്യ: ലിഷ. മകന്‍: ശ്രീദേ
COMMENTS