കാസർകോട്: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ശംസുദ്ദീന്‍-മിസ് രിയ ദമ്പതികളുട...
കാസർകോട്: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പെരിയ ചാലിങ്കാല്‍ എണ്ണപ്പാറയിലെ പരേതനായ ശംസുദ്ദീന്‍-മിസ് രിയ ദമ്പതികളുടെ മകള്‍ ഫാത്തിമ(18) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗളൂരുവില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ വീട്ടുകാർ പുറത്ത് പോയ സമയത്താണ് സംഭവം .
COMMENTS