വെള്ളരിക്കുണ്ട്: വയോധികനെ വീട്ടിന് സമീപത്തെ ഷെഡില്‍ ആസിഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. മാലോം വള്ളിക്കടവ് ചെങ്കുളം തകിടിയില്‍ ഹൌസില...
വെള്ളരിക്കുണ്ട്: വയോധികനെ വീട്ടിന് സമീപത്തെ
ഷെഡില്‍ ആസിഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി.
മാലോം വള്ളിക്കടവ് ചെങ്കുളം തകിടിയില്‍ ഹൌസില്‍
ആന്റണി എബ്രാഹം (68)നെയാണ് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള ഷെഡില്‍ ആസിഡ് കഴിച്ച് അവശനിലയില്‍
കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതിയിലെത്തിച്ചെ
ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. വെള്ള
രിക്കുണ്ട് പോലീസ് ഇന്‍ഷയസ്റ്റ് നടത്തിയശേഷം ജില്ലാ ആശു
പ്രതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സഹോദരങ്ങള്‍. അപ്പ
ച്ചന്‍, കുഞ്ഞ്, ജോസഫ്, പരേതയായ പെണ്ണമ്മ, കുട്ടിയമ്മ,
COMMENTS