കാഞ്ഞങ്ങാട് :ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശവപറമ്പ് റോഡിലെ ആവിയിൽ ക്വാർട്ടേഴ്സിൽ താമസിക...
കാഞ്ഞങ്ങാട് :ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ശവപറമ്പ് റോഡിലെ ആവിയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അഴകേ വേലിന്റെ ഭാര്യ തമിഴ് സെൽവി (28) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
COMMENTS