കാഞ്ഞങ്ങാട്: മദ്ധ്യവയസ്‌കൻ കടവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ . അമ്പലത്തറ കുമ്പളയിലെ സുകുമാരനെ (63)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ട...
കാഞ്ഞങ്ങാട്: മദ്ധ്യവയസ്‌കൻ കടവരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ . അമ്പലത്തറ കുമ്പളയിലെ സുകുമാരനെ (63)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് രാവിലെക്കാണ് സംഭവം.
വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
COMMENTS