കാഞ്ഞങ്ങാട്. വീടിന്റെ രണ്ടാംനിലയിലെ വാതില്‍ കുത്തിതുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച മോഷ്ടാവിനെ വീട്ടു കാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍...
കാഞ്ഞങ്ങാട്. വീടിന്റെ രണ്ടാംനിലയിലെ വാതില്‍ കുത്തിതുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച മോഷ്ടാവിനെ വീട്ടു
കാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
അജാനൂര്‍ കൊളവയലിലെ അമീര്‍ മന്‍സിലില്‍ റാഷിദി
ന്റെ വീട്ടില്‍ കവര്‍ച്ച നടത്താനെത്തിയ കോയമ്പത്തൂര്‍ കരമ
ടായി റോഡിലെ ആലങ്കൊമ്പ് മാരിമുത്തുവിന്റെ മകന്‍ എം.
ഷണ്‍മുഖത്തെയാണ് (60) മോഷണ്ശ്രമത്തിനിടയില്‍ പിടികൂ
ടിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമം ഉ
ണ്ടായത്. വീടിന്റെ രണ്ടാംനിലയില്‍ വലിഞ്ഞുകയറിയ ഷണ്‍
മുഖം മുകള്‍നിലയിലെ വാതില്‍ കൂത്തിതുറക്കുന്ന ശബ്ദം
കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ഇതുകണ്ട് രണ്ടാംനിലയില്‍ നി
ന്നും താഴെയിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷണ്‍മുഖത്തെ
നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുക
യായിരുന്നു. ഇയാളെ ഹോസ്ദുര്‍ഗ് പോലീസ് ചോദ്യം ചെ
യ്ത് വരികയാണ്. മറ്റ് മോഷണകേസുമായി ഇയാള്‍ക്ക് ബ
COMMENTS