നീലേശ്വരം: കേരളാ സ്റ്റേറ്റ് സര്വ്വീസ് പെന്ഷനേഴ്സ് അ സോസിയേഷന് ജില്ലാ ജോ യിന്റ് സ്രെകട്ടറിയും റിട്ടയേര് ഡ് എക്സൈസ് പ്രിവന്റീവ് ഓ ...
നീലേശ്വരം: കേരളാ സ്റ്റേറ്റ്
സര്വ്വീസ് പെന്ഷനേഴ്സ് അ
സോസിയേഷന് ജില്ലാ ജോ
യിന്റ് സ്രെകട്ടറിയും റിട്ടയേര്
ഡ് എക്സൈസ് പ്രിവന്റീവ് ഓ
ഫീസറുമായ തൈക്കടപ്പുറം
കൊട്രടച്ചാലിലെ കൊറക്കോട്ട ത
മ്പാന് (66) തീവണ്ടിക്ക് ചാടി
മരിച്ചു.
ഇന്ന് പുലര്ച്ചെ 6 മണിയോ
ടെ മന്നംപുറത്ത് ഭഗവതി ക്ഷേ
ത്രത്തിന് മുന്നില് വെച്ചാണ്
ആളുകള് നോക്കിനില്ക്കെ ത
മ്പാന് തീവണ്ടിക്ക് മുന്നിലേക്ക്
ചാടി മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്ന്ന് ഏറെനാളായി തമ്പാന് അസ്വസ്ഥനായിരുന്നുവത്രെ. മുന് നീലേശ്രം നഗരസഭാ കൌണ്സിലര് വത്സലയാണ് ഭാര്യ. മക്കള്;
പ്രിയങ്ക, അമല്ജിത്ത് (ഇരുവരും ലണ്ടന്). മരുമക്കള്: നിമേഷ്, ഗ്രീഷ്മ. സഹോദരങ്ങള്: പത്മനാഭന്, നാരായണി, ലീല, രമണി, ചന്ദ്രമതി. മൃതദേഹം നീലേശ്വരം പോലീസ് ഇന്
COMMENTS