തൃക്കരിപ്പൂർ: വ്യത്യസ്ത സംഭവങ്ങളിലായിരണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂര്‍ പെര ളത്തെ നിര്‍മ്മാണ തൊഴിലാളി സി.രാഘവന്റ...
തൃക്കരിപ്പൂർ: വ്യത്യസ്ത സംഭവങ്ങളിലായിരണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂര്‍ പെര
ളത്തെ നിര്‍മ്മാണ തൊഴിലാളി
സി.രാഘവന്റെ മകന്‍ ടി.വി.രതീ
ഷ്(45)നെ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഒളവറ മുണ്ട്യക്ക് സമീപം റെയില്‍വേ
ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ താഴത്തെവളപ്പില്‍ ശോഭ. ഭാര്യ: സുകന്യ(പയ്യന്നൂര്‍ കാര), മകന്‍ ആലേഗ്.സഹോ
ദരങ്ങള്‍: സന്ധ്യ, നിഷ, ഉഷ. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേ
ഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേ
ജ് ആശുപത്രിയില്‍ കൊണ്ടുപോയി.
തൃക്കരിപ്പൂര്‍ ഒളവറ കുറ്റിച്ചിയിലെ എരമംഗലം തമ്പാനെ (60) ഇന്നലെ രാത്രി ഏഴരയോടെ കണ്ടങ്കാളി ഗേറ്റിന് സമീപമാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
COMMENTS