കാഞ്ഞങ്ങാട്: യുവാവ് ട്രെയിൻ തട്ടി മരിച്ചു.പൊയ്യകര കല്ലിങ്കാൽ പാടിയിൽ വീട്ടിൽ ഷൈജു (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.ചേറ്റുകുണ്ട് ച...
കാഞ്ഞങ്ങാട്: യുവാവ് ട്രെയിൻ തട്ടി മരിച്ചു.പൊയ്യകര കല്ലിങ്കാൽ പാടിയിൽ വീട്ടിൽ ഷൈജു (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.ചേറ്റുകുണ്ട് ചിത്താരി കടപ്പുറം ഒറ്റക്കോല സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഒറ്റക്കോല മഹോത്സവം കണ്ട് വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെ ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിൻ്റെ പിറക്കിലെ റെയിൽ പാളത്തിൽ വെച്ചാണ് അപകടം .ടൈൽസ് പണിക്കാരനായ ഷൈജു
അവിവാഹിതനാണ്.
പാചക തൊഴിലാളിയായ
COMMENTS