കാഞ്ഞങ്ങാട്: വീടിന് സമീ പത്തെ ഉത്സവത്തില്‍ സംബ ന്ധിക്കാന്‍ രാത്രി സുഹൃത്തി നെ കൂട്ടാന്‍ പോവുകയായിരു ന്ന യുവാവ് സഞ്ചരിച്ച ബൈ ക്കിന് കുറുക...
കാഞ്ഞങ്ങാട്: വീടിന് സമീ
പത്തെ ഉത്സവത്തില്‍ സംബ
ന്ധിക്കാന്‍ രാത്രി സുഹൃത്തി
നെ കൂട്ടാന്‍ പോവുകയായിരു
ന്ന യുവാവ് സഞ്ചരിച്ച ബൈ
ക്കിന് കുറുകെ കാട്ടുപന്നിചാ
ടിയതിനെ തുടര്‍ന്ന് ബൈക്ക്
മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്.
ചെറുപനത്തടി കടമലയി
ലെ കുഞ്ഞികൃഷ്ണന്റെ മകന്‍
ഫര്‍ണ്ണിച്ചര്‍ തൊഴിലാളി ജയ
കൃഷണനാണ്(28) പരിക്കേറ്റ
ത്. കഴിഞ്ഞദിവസം ജയകൃഷ്
ണന്‍ പണികഴിഞ്ഞ് രാത്രി 10
മണിക്ക് താനിക്കാലിലെ സു
ഹൃത്തിനെ കൂട്ടാന്‍ വേണ്ടി
ബൈക്കില്‍ പോകുമ്പോള്‍
താനിക്കാല്‍ കയറ്റത്തില്‍ വെ
ച്ച് പെട്ടെന്ന് പന്നി ബൈക്കിന് കുറുകെ ചാടുകയായിരു
ന്നു. ഈ സമയത്ത് നിയന്ത്ര
ണം വിട്ട് ജയകൃഷ്ണന്‍ ബൈ
ക്കില്‍ നിന്നും തെറിച്ചുവീണു.
തലക്കും കൈക്കുമാണ് പരി
ക്ക്. രണ്ടുവര്‍ഷം മുമ്പും ജയ
കൃഷ്ണന്‍ പന്നിയുടെ അക്ര
മത്തില്‍ പരിക്കേറ്റിരുന്നു. മാ
സങ്ങള്‍ക്ക് മുമ്പ് 1,80000 രൂപ
ക്ക് വാങ്ങിയ കെ.എല്‍ 79 എ 1132 നമ്പര്‍ ബൈക്ക് പന്നി
യുടെ അക്രമത്തില്‍ പൂര്‍ണ്ണ
മായും തകര്‍ന്നിരുന്നു.
ചെറുപനത്തടിയില്‍ താനി
ക്കാലില്‍ രാപ്പകല്‍ ഭേദമന്യേ
പന്നിശല്ല്യം രൂക്ഷമാണ്. നാ
ട്ടുകാര്‍ ഫോറസ്റ്റ് അധികൃതര്‍
ക്കും പഞ്ചായത്തിലും പരാ
തി നല്‍കിയിട്ടും യാതൊരുവി
ധ നടപടിയും സ്വീകരിച്ചില്ല
ത്രെ.
രാത്രികാലങ്ങളില്‍ കാല്‍ന
ടയാത്രയും ഇരുച്രകവാഹന
യാത്രയും ഇതുവഴി അസാധ്യ
മായിട്ടുണ്ട്. പുലര്‍ച്ചെ റബ്ബര്‍
ടാപ്പിങ്ങിന് പോകുന്നവരും
പാല്‍സൊസൈറ്റിയിലേക്ക്
പാലുമായി പോകുന്നവരും ക
COMMENTS