നീലേശ്വരം : നീലേശ്വരം അടുക്കത്ത് പറമ്പിൽ ബൈക്ക് അപകടത്തിൽ2 യുവാക്കൾ മരിച്ചു. കല്യാണം റോഡ് സ്വദേശികളായ അനന്തന്റെ മകൻ അരുൺകുമാർ (23) രാജന്റെ...
നീലേശ്വരം : നീലേശ്വരം അടുക്കത്ത് പറമ്പിൽ ബൈക്ക് അപകടത്തിൽ2 യുവാക്കൾ മരിച്ചു. കല്യാണം റോഡ് സ്വദേശികളായ അനന്തന്റെ മകൻ അരുൺകുമാർ (23) രാജന്റെ മകൻ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.
COMMENTS