പള്ളിക്കര: പിക്കപ്പ് വാനി ടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അ ജ്ഞാതന്‍ മരണപ്പെട്ടു. മാര്‍ച്ച് 3 ന് പാലക്കുന്ന് റോ ഡരികി...
പള്ളിക്കര: പിക്കപ്പ് വാനി
ടിച്ച് ഗുരുതരമായി പരിക്കേറ്റ്
ചികിത്സയിലായിരുന്ന അ
ജ്ഞാതന്‍ മരണപ്പെട്ടു.
മാര്‍ച്ച് 3 ന് പാലക്കുന്ന് റോ
ഡരികിലൂടെ നടന്നുപോകു
മ്പോഴാണ് അജ്ഞാതനായ
ധ്യവയസ്കനെ പിക്കപ്പ് വാന്‍
തട്ടിയിട്ടത്. കാസര്‍കോട് ജന
റല്‍ ആശുപ്ര്രിയിലും പിന്നീ
ട് പരിയാരം മെഡിക്കല്‍ കോ
ളേജ് ആശുപ്രതിയിലും ചികി
ത്സയില്‍ കഴിഞ്ഞു. ഇപ്പോള്‍
അമ്പലത്തറ സ്നേഹാലയ
ത്തിന്റെ പരിചരണയില്‍ കഴി
ഞ്ഞുവരികയായിരുന്നു. സം
സാരിക്കാന്‍ കഴിയാത്ത ആളാ
യതിനാല്‍ പേരും വിലാസ
വും തിരിച്ചറിയാന്‍ കഴിഞ്ഞി
ല്ല. ഇയാളെക്കുറിച്ച് വിവരം ല
ഭിക്കുന്നവര്‍ ബേക്കല്‍ സ്റ്റേഷ
നില്‍ അറിയിക്കണമെന്ന് ബേ
COMMENTS