കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ കെ.എസ്. ആര്‍.ടി.സി ജീവനക്കാരന് 55.5 ലക്ഷം രൂപയും പലി ശയും കോടതി ചെലവും നല്‍കാന്‍ വിധി. 2019 നവംബര്...
കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ കെ.എസ്.
ആര്‍.ടി.സി ജീവനക്കാരന്
55.5 ലക്ഷം രൂപയും പലി
ശയും കോടതി ചെലവും
നല്‍കാന്‍ വിധി.
2019 നവംബര്‍ നാലിന്
വൈകിട്ട് കാഞങ്ങാട് അലാ
മിപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയ്രന്രണം വിട്ട്
ഉണ്ടായ വാഹനാപകടത്തില്‍
കെ.എസ്.ആര്‍.ടി.സി കണ്ട
ക്ടര്‍ വെള്ളരിക്കുണ്ട് കോളി
ച്ചാല്‍ സ്വദേശി സാബുവി
നാണ് പരിക്കേറ്റത്. മോട്ടോര്‍
ആക്സിഡന്റ് ക്ലെയിം ഭ്രിബു
ണല്‍ ജഡ്ജി സുനിതയുടേ
താണ് ഉത്തരവ്. അപകടത്തി
ന് കാരണമായ വാഹനത്തി
ന്റെ ഇന്‍ഷുറന്‍സ് കമ്പനിയാ
യ ഓറിയന്റല്‍ ഇന്‍ഷുറന്‍
സ് കമ്പനിയാണ് നഷ്ടപരി
ഹാരം നല്‍കേണ്ടത്.
പരാതിക്കാരന്‍ വേണ്ടി അ
ഡ്വ. എ.ജി നായര്‍, മണിയ
മ്മ പി.പി. എന്നിവര്‍ ഹാ
COMMENTS