അമ്പലത്തറ: കാഞ്ഞങ്ങാട്-മാവുങ്കാല്‍ സംസ്ഥാനപാതയില്‍ മുന്നാംമൈല്‍ സദ് ഗുരു സ്ക്കൂളിന് സമീപം ഓട്ടോറിക്ഷ ടിപ്പര്‍ ലോറിയില്‍ ഇടിച്ച്മുന്നുപേര്...
അമ്പലത്തറ: കാഞ്ഞങ്ങാട്-മാവുങ്കാല്‍ സംസ്ഥാനപാതയില്‍ മുന്നാംമൈല്‍ സദ്
ഗുരു സ്ക്കൂളിന് സമീപം
ഓട്ടോറിക്ഷ ടിപ്പര്‍ ലോറിയില്‍ ഇടിച്ച്മുന്നുപേര്‍ക്ക് പ
രിക്കേറ്റു. ബേളൂര്‍ പറക്കളായിയിലെ താഴത്തുവീട്ടില്‍ നാരായണ
ന്റെ മകന്‍ കെ.രാഗേഷ് (24),
പറക്കളായി മൊട്ടത്തടി താ
ഴത്തുവീട്ടില്‍ രാജന്റെ ഭാര്യ
കെ.മാധവി (44), പറക്കളാ
യിയിലെ മാക്കം (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകട
ത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.കഴി
ഞ്ഞദിവസം രാവിലെ മുന്നാംമൈല്‍ഭാഗത്തുനിന്നും കാഞ്ഞ
ങ്ങാട്ടേക്ക് പോകുകയായിരുന്ന കെ.എല്‍.60.ബി 2450 നമ്പര്‍
ഓട്ടോറിക്ഷ എതിരെ വരികയായിരുന്ന കെ.എല്‍.29 എഫ്-3091
COMMENTS