കാഞ്ഞങ്ങാട്: തട്ടുകടയില്‍ നിന്നും രണ്ട് ഗ്യാസ് സിലി ണ്ടര്‍ മോഷ്ടിച്ച യുവാവിനെ ഹോസ്ദുര്‍ഗ് സിഐ കെ.പി. ഷൈന്‍ അറസ്റ്റുചെയ്തു. മാണിക്കോത്തെ ...
കാഞ്ഞങ്ങാട്: തട്ടുകടയില്‍ നിന്നും രണ്ട് ഗ്യാസ് സിലി
ണ്ടര്‍ മോഷ്ടിച്ച യുവാവിനെ ഹോസ്ദുര്‍ഗ് സിഐ കെ.പി.
ഷൈന്‍ അറസ്റ്റുചെയ്തു.
മാണിക്കോത്തെ തട്ടുകട എന്ന സ്ഥാപനത്തില്‍ നിന്നും
കഴിഞ്ഞ ഡിസംബര്‍ 1 ന് രണ്ട് ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ച
കേസില്‍ ആലമ്പാടി മുട്ടത്തൊടി റഹ്മാനിയ നഗറില്‍ റുഖിയ
മന്‍സിലില്‍ അബ്ദുള്‍റഹ്മാന്റെ മകന്‍ ടി.എ. മുഹമ്മദ്
ജഷിര്‍നെയാണ് ഹോസ്ദുര്‍ഗ് സിഐയും സംഘവും അറ
COMMENTS