കാഞ്ഞങ്ങാട്: പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡി ക്കല്‍ കോളേജില്‍ നിന്നും ചി കിത്സക്കിടെ രക്ഷപ്പെട്ട തടവു കാരനായ കുപ്രസിദ്ധ മോഷ്ടാ വ് മോ...
കാഞ്ഞങ്ങാട്: പരിയാരത്തെ
കണ്ണൂര്‍ ഗവണ്‍മെന്റ് മെഡി
ക്കല്‍ കോളേജില്‍ നിന്നും ചി
കിത്സക്കിടെ രക്ഷപ്പെട്ട തടവു
കാരനായ കുപ്രസിദ്ധ മോഷ്ടാ
വ് മോഷ്ടിച്ച ബൈക്കില്‍ പോ
കുന്നതിനിടയില്‍ അപകട
ത്തില്‍പ്പെട്ട് പോലീസിന്റെ പി
ടിയിലായി.
ചട്ടഞ്ചാല്‍ തെക്കില്‍ പോ
ഡൂര്‍ മഠത്തെ അബ്ദുള്‍ ഖാദ
റിന്റെ മകന്‍ മാങ്ങാട് വീട്ടില്‍
മുഹമ്മദ് നവാസ് (35) ആണ്
പിടിയിലായത്. ഇന്നലെ വൈ
കുന്നേരം 4 മണിയോടെയാണ്
വാര്‍ഡില്‍ നിന്ന് കാവല്‍ക്കാ
രന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ത
ടവുചാടിയത്. തുടര്‍ന്ന് ഇയാ
ളെ പിടികൂടാന്‍ പോലീസ് വ്യാ
പകമായ തിരച്ചില്‍ നടത്തുന്ന
തിനിടയിലാണ് രാത്രി പത്ത
രയോടെ മഡിയനില്‍ വെച്ച് ന
വാസിനെ ഹോസ്ദുര്‍ഗ് പോ
ലീസ് പിടികൂടിയത്. ഇയാള്‍
മോഷ്ടിച്ച ബൈക്കില്‍ പോകു
ന്നതിനിടയില്‍ മഡിയനില്‍
വെച്ച് അപകടത്തില്‍ പെടുക
യായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതി
ന്റെ അടിസ്ഥാനത്തില്‍ സ്ഥ
ലത്തെത്തിയ ഹോസ്ദുര്‍ഗ്
പോലീസാണ് അപകടത്തില്‍
പ്പെട്ടത് തടവുചാടിയ പ്രതി മു
ഹമ്മദ് നവാസാണെന്ന് തിരി
ച്ചറിഞ്ഞത്. പോലിസ് വ്യാപ
ക അന്വേഷണം നടത്തിവരു
ന്നതിനിടയിലാണ് പ്രതി കു
ടുങ്ങിയത്.
ഏപ്രില്‍ രണ്ടിന് ഉച്ചയോടെ
കാസര്‍കോട് പുതിയ ബസ്
സ്റ്റാന്റിന് അടുത്തുള്ള ഹോട്ട
ലിന് സമീപത്തെ ഓട്ടോ മൊ
ബൈല്‍സ് സ്പെയര്‍ പാര്‍ട്സ്
കടക്ക് മുന്നില്‍ നിര്‍ത്തിയിട്ടി
രുന്ന
ആലംപാടി റഹ്മാനിയ ന
ഗറിലെ അഷ്റഫലിയുടെ യൂ
ണികോണ്‍ ബൈക്ക് കവര്‍ന്ന
കേസില്‍ കാസര്‍കോട് ടണ്‍
സിഐ പി.അജിത്കുമാറിന്റെ
നേതൃത്വത്തിലുള്ള സംഘം
അറസ്റ്റുചെയ്ത് ജയിലിലാക്കി
യിരുന്നു. കാസര്‍കോട് സ്പെ
ഷ്യല്‍ സബ് ജയിലില്‍ കഴി
യവെ അപസ്മാര സംബന്ധ
മായ അസുഖത്തെ തുടര്‍ന്നാ
ണ് നവാസിനെ ഏപ്രില്‍ 10
ന് പരിയാരം മെഡിക്കല്‍ കോ
ളേജില്‍ പ്രവേശിപ്പിച്ചത്. കാ
സര്‍കോട് ടാണ്‍ പോലീസ്
സ്റ്റേഷനിലെ ബൈക്ക് മോഷ
ണകേസിലും ഇയാള്‍ പ്രതി
യാണ്. കാസര്‍കോട് ജില്ലയില്‍
വിവിധ ഭാഗങ്ങളിലെ ബൈക്കു
കളും നേര്‍ച്ചപെട്ടികളും മോഷ്
ടിച്ച കേസിലും ഇയാള്‍ പ്രതി
COMMENTS