കാഞ്ഞങ്ങാട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വലി ക്കുകയായിരുന്ന ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. പള്ളിക്കര പെട്രോള്‍ പമ്പിന് സമീപത്തുനിന...
കാഞ്ഞങ്ങാട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് വലി
ക്കുകയായിരുന്ന ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു.
പള്ളിക്കര പെട്രോള്‍ പമ്പിന് സമീപത്തുനിന്നും പൂച്ചക്കാട് മാളികയില്‍ ഹൌസില്‍ മുഹമ്മദിന്റെ മകന്‍ ഗഫൂര്‍മാ
ലിഖ്( 43) , പൂച്ചക്കാട് ഓര്‍ബിറ്റ് ട്രാവല്‍സ് കെട്ടിടത്തിന് സ
മീപത്തുനിന്നും പൂച്ചക്കാട് അരയാല്‍തറ ഹൌസില്‍ അഹ
മ്മദിന്റെ മകന്‍ താജുദ്ദീന്‍ അഹമ്മദ്(33), പള്ളിക്കര കല്ലിങ്കാല്‍
ജിയുപി സ്കൂളിന് സമീപത്തുനിന്നും പൂച്ചക്കാട് അരയാല്‍
തറ ഹൌസില്‍ അഹമ്മദ് മകന്‍ ഇല്ല്യാസ്(32) എന്നിവരെ
കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുമ്പോള്‍ ബേക്കല്‍ ഇന്‍സ്
പെക്ടര്‍ യുപി വിപിന്‍ അറസ്റ്റുചെയ്തു.
പള്ളിക്കര സിഎച്ച് നഗറില്‍ മുസ്സീംപള്ളിക്ക് സമീപം ക
ഞ്ചാവ് വലിക്കുകയായിരുന്ന എടനീര്‍ പാടിയിലെ എതിര്‍
ത്തോട് ഹസില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷെരീ
ഫിനെ(43) ബേക്കല്‍ എസ്‌ഐ പി.കെ.പ്രദീപ് അറസ്റ്റുചെയ്
തു.
ചീമേനി തിമിരി മുണ്ട്യത്താല്‍-പ്ലാവളപ്പ് റോഡരികില്‍
നിന്നും ചെറുവത്തൂര്‍ തിമിരി മുണ്ടക്കണ്ടത്തെ ആയിഷ
മന്‍സിലില്‍ ഹമീദിന്റെ മകന്‍ എ.എം.ഷംസീര്‍(26), കയ്യൂര്‍
മുണ്ട്യത്താല്‍ ഖാദി ക്കന്ദ്രത്തിന് സമീപത്തുനിന്നും പടന്ന
വടക്കേപ്പുറത്തെ നാസറിന്റെ മകന്‍ മുഹമ്മദ് സിനാന്‍(20),
തിമിരി നാലിലാംകണ്ടം സ്‌കൂളിന് സമീപം പൊതുസ്ഥലത്ത്
വെച്ച് വലിയപൊയില്‍ മിന്നത്ത് മന്‍സിലില്‍ മറിയത്തിന്റെ
മകന്‍ എം.എം.ബാദുഷ(മമ)എന്നിവരെ കഞ്ചാവ് വലിക്കുന്ന
COMMENTS