പയ്യന്നൂര്‍: മദ്യലഹരിയില്‍ പോലീസുകാരനെ അക്രമിച്ച രണ്ടുപേരെ പയ്യന്നൂര്‍ എസ് ഐ എം.വി.ഷിജുവും സംഘ വും അറസ്റ്റുചെയ്തു. തൃക്കരിപ്പൂര്‍ പേക്കടത്ത...
പയ്യന്നൂര്‍: മദ്യലഹരിയില്‍
പോലീസുകാരനെ അക്രമിച്ച
രണ്ടുപേരെ പയ്യന്നൂര്‍ എസ്
ഐ എം.വി.ഷിജുവും സംഘ
വും അറസ്റ്റുചെയ്തു.
തൃക്കരിപ്പൂര്‍ പേക്കടത്തെ
നിര്‍മ്മാണതൊഴിലാളി കൊട
ക്കാട് വീട്ടില്‍ മണികണ്ഠന്‍
(32), സുഹൃത്തും ഓട്ടോറിക്ഷ
ഡ്രൈവറുമായ മീലിയാട്ടെ
എം.കെ.കൃഷ്ണന്‍(50) എന്നി
വരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം ബസ്റ്റാന്റ് പ
രിസരത്ത് വെച്ച് മദ്യപിക്കുക
യായിരുന്ന ഇവരെ കസ്റ്റഡിയി
ലെടുത്ത സീനിയര്‍ സിവില്‍
പോലീസ് ഓഫീസര്‍ ജോസ്
ലിനെ അക്രമിച്ച കേസിലാണ്
COMMENTS