ബേക്കല്‍: പ്രായപൂര്‍ത്തിയാ കാത്ത ആണ്‍കുട്ടിയെ പീഡി പ്പിച്ച യുവാവ് പോക്സോ കേ സില്‍ അറസ്റ്റില്‍. ബേക്കല്‍ കടപ്പുറത്തെ മാ ളികവളപ്പില്‍ ഷാജി (3...
ബേക്കല്‍: പ്രായപൂര്‍ത്തിയാ
കാത്ത ആണ്‍കുട്ടിയെ പീഡി
പ്പിച്ച യുവാവ് പോക്സോ കേ
സില്‍ അറസ്റ്റില്‍.
ബേക്കല്‍ കടപ്പുറത്തെ മാ
ളികവളപ്പില്‍ ഷാജി (38)യെയാ
ണ് ബേക്കല്‍ എസ്.ഐ
പി.കെ.പ്രദീപ് അറസ്റ്റ് ചെയ്
തത്. 14 കാരനായ വിദ്യാര്‍ത്ഥി
യെയാണ് ഇയാള്‍ പ്രകൃതി വി
രുദ്ധ പീഡനത്തിനിരയാക്കിയ
ത്. വീട്ടുകാരോട് സംഭവം പ
റഞ്ഞതിനെ തുടര്‍ന്ന് ബേ
ക്കല്‍ പോലീസില്‍ പരാതി
നല്‍കുകയായിരുന്നു. കുട്ടിയു
ടെ മൊഴി രേഖപ്പെടുത്തിയ
പോലീസ് പോക്സോ നിയമ
പ്രകാരം കേസെടുത്ത് പ്രതി
COMMENTS