വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപ്രണയം നടിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 21 കാരനെതിരെ പോക്സോ കുറ്റംചുമത്തി പോലീസ് അ...
വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപ്രണയം നടിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 21 കാരനെതിരെ പോക്സോ കുറ്റംചുമത്തി പോലീസ് അറസ്റ്റ്‌ചെയ്തു.കല്യോട്ടെ സജിത് ലാലിനെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയെ സജിത്ത്ലാല്‍ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കിയത്. കഴിഞ്ഞ ദിവസം പെണ്‍കൂട്ടി വയറ് വേദനയെതുടര്‍ന്ന് ആശുപ്ര്രിയിലെത്തിയലം മൂന്ന് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. തുടര്‍ന്ന് ആശുപ്രതി അധികൃതര്‍പോലീസിനെ അറിയിക്കുകയായിരുന്നു.
COMMENTS