കാഞ്ഞങ്ങാട് : മദ്യലഹരിയില്‍ ഓടിച്ച കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ചുകയറി ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒ ഴിവായി. ഇന്നലെ ഉച്ചക്ക് കോട്ടച്ചേരി ദ...
കാഞ്ഞങ്ങാട് : മദ്യലഹരിയില്‍ ഓടിച്ച കാര്‍ റോഡിലെ
ഡിവൈഡറില്‍ ഇടിച്ചുകയറി ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒ
ഴിവായി.
ഇന്നലെ ഉച്ചക്ക് കോട്ടച്ചേരി ദ്രാഫിക് സര്‍ക്കിളിന് മുന്നി
ലാണ് അപകടം. കെ.എല്‍.60 എസ്. 6069 നമ്പര്‍ കാറാണ്
അപകടത്തില്‍പ്പെട്ടത്. മദ്യപിച്ച് കാര്‍ ഓടിച്ച് അപകടം വരു
ത്തിയ അജാനൂര്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷ്രേതപരി
സരത്തെ ബാലന്റെ മകന്‍ എ.ആര്‍ ഷിബുവിനെ (30) ഹൊ
സ്ദൂര്‍ഗ് എസ്.ഐ.കെ.പി.സതീശന്‍ അറസ്റ്റു ചെയ്തു. കാ
COMMENTS