മാവുങ്കാല്‍: അന്യസംസ്ഥാ ന യുവതിയുടെ കുളിസീന്‍ പകര്‍ത്തുകയായിരുന്ന പൂവാ ലന്‍ കുടുങ്ങി. മൂലക്കണ്ടം കാരക്കുഴിയിലാ ണ് അന്യസംസ്ഥാന യുവതി യുടെ കു...
മാവുങ്കാല്‍: അന്യസംസ്ഥാ
ന യുവതിയുടെ കുളിസീന്‍
പകര്‍ത്തുകയായിരുന്ന പൂവാ
ലന്‍ കുടുങ്ങി.
മൂലക്കണ്ടം കാരക്കുഴിയിലാ
ണ് അന്യസംസ്ഥാന യുവതി
യുടെ കുളിസീന്‍ മൊബൈല്‍
ക്യാമറയില്‍ പകര്‍ത്തുകയായി
രുന്ന മൂലക്കണ്ടം കാരക്കുഴി
യിലെ സിറാജുദ്ദിന്‍ പിടി
യിലായത്. കഴിഞ് ദിവസം
വൈകീട്ടാണ് സംഭവം നടന്നത്.
യുവതി താമസസ്ഥലത്തിന്
സമീപത്തെ കുളിമുറിയില്‍
കുളിച്ചുകൊണ്ടിരിക്കെ സിറാ
ജുദ്ദീന്‍ ദൃശ്യങ്ങള്‍ മൊ
ബൈല്‍ക്യാമറയില്‍ പകര്‍
ത്താന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ കുളിക്കുന്നതിനിട
യില്‍ ലൈറ്റ് കത്തുന്നത് ക
ണ്ട് യുവതി ശ്രദ്ധിച്ച് നോക്കി
യപ്പോഴാണ് മൊബൈല്‍ ക്യാ
മറ കണ്ടത്.
യുവതി ബഹളം വെച്ച
പ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്ര
മിക്കുന്നതിനിടയില്‍ സിറാജു
ദ്ദീന്റെ കയ്യില്‍ നിന്നും ക്യാമ
റ കുളിമുറിയിലേക്ക് തെറിച്ചു
വീണു. യുവതി ക്യാമറ പരി
ശോധിച്ചപ്പോള്‍ അതില്‍ മുഴു
വന്‍ തന്റെ കുളിസീന്‍ ദൃശ്യ
ങ്ങളായിരുന്നു. യുവതി സംഭ
വം ഭര്‍ത്താവിനേയും അയല്‍
വാസികളേയും അറിയിച്ചു. ഇ
വര്‍ സിറാജിന്റെ വീട്ടില്‍ അ
ന്വേഷിച്ച് ചെന്നപ്പോഴേക്കും
ഇയാള്‍ മുങ്ങിയിരുന്നു.
തുടര്‍ന്നാണ് യുവതിയും
ബന്ധുക്കളും ഹോസ്ദുര്‍ഗ്
പോലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍
സിറാജിനെതിരെ കേസെടുത്തു.
കേസെടുത്തതറിഞ്ഞതോടെ ഇ
COMMENTS