ഉദുമ: വയനാട്ട് കുലവന്‍ തെയ്യംകെട്ട് നടന്ന കീക്കാന്‍ പ ളളിപ്പുഴ ക്ഷേത്രത്തിന് സമീപം പരസ്പരം ഏറ്റുമുട്ടിയ 11 പേര്‍ക്കെതിരെ ബേക്കല്‍ പോലീസ്...
ഉദുമ: വയനാട്ട് കുലവന്‍ തെയ്യംകെട്ട് നടന്ന കീക്കാന്‍ പ
ളളിപ്പുഴ ക്ഷേത്രത്തിന് സമീപം പരസ്പരം ഏറ്റുമുട്ടിയ 11
പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ഒരാളെ
അറസ്റ്റു ചെയ്തു.
പാലക്കുന്ന് കരിപ്പോടി രശ്മി നിലയത്തില്‍ ബാലകൃഷ്ണ
ന്റെ മകന്‍ രാഗേഷ് ബാലകൃഷ്ണനെ (30)യാണ് അറസ്റ്റ് ചെയ്തത്. വെള്ളിക്കോത്തെ വൈശാഖ് ഉള്‍പ്പെടെ കണ്ടാലറി
യാവുന്ന മറ്റുഎട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴി
ഞ്ഞ ദിവസം പുലര്‍ച്ചെ 3.30 ഓടെയാണ് ക്ഷ്രേതപരിസരത്ത്
ഇരുവിഭാഗവും ഏറ്റുമുട്ടിയത്. സംഭവമറിഞ്ഞെത്തിയ ബേ
ക്കല്‍ എസ്.ഐ.പി. കെ.പ്രദീപും സംഘവുമാണ് അക്രമിക
ളെ വിരട്ടി ഓടിക്കുകയും രാഗേഷിനെ അറസ്റ്റു ചെയ്യുകയും
COMMENTS