ചന്തേര: ദമ്പതികളെ ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ച മൂന്ന് പേർക്കെതിരെ കേസ്. പിലിക്കോട് മടിവയൽ സ്വദേശിനിയായ 37 കാരിയുടെ പരാതിയിൽ മടിവയലിലെ സന്...
ചന്തേര: ദമ്പതികളെ ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ച മൂന്ന് പേർക്കെതിരെ കേസ്. പിലിക്കോട് മടിവയൽ സ്വദേശിനിയായ 37 കാരിയുടെ പരാതിയിൽ മടിവയലിലെ സന്തോഷ്, ഉമേഷ്, ഗോകുൽ കൃഷ്ണൻ എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
COMMENTS