പാണത്തൂര്‍: ഭാര്യയെ അപമാനിക്കുംവിധം ഫേസ്ബുക്കില്‍ അശ്ലീലകരമായ പോസ്റ്റിട്ട ഭര്‍ത്താവിനെതിരെ രാജപുരം പോലീസ് കേസെടുത്തു. പാണത്തൂര്‍ പരിയാരത്തെ...
പാണത്തൂര്‍: ഭാര്യയെ അപമാനിക്കുംവിധം ഫേസ്ബുക്കില്‍
അശ്ലീലകരമായ പോസ്റ്റിട്ട ഭര്‍ത്താവിനെതിരെ രാജപുരം
പോലീസ് കേസെടുത്തു.
പാണത്തൂര്‍ പരിയാരത്തെ 41 കാരിയുടെ പരാതിയിലാണ്
ഭര്‍ത്താവിനെതിരെ രാജപുരം പോലീസ് കേസെടുത്തത്. ഭാര്യ
യേയും മക്കളേയും ഉപേക്ഷിച്ച് കഴിയുന്ന 53 കാരനെതിരെ
COMMENTS