ബേക്കല്‍: മകന്റെ ഭാര്യയും സഹോദരനും ചേര്‍ന്ന് വീടി ന്റെ പൂട്ട് പൊളിച്ച് വീട്ടില്‍ ബലം പ്രയോഗിച്ച് താമസിക്കുന്ന തായി കേസ്. കോട്ടികുളം മലാ...
ബേക്കല്‍: മകന്റെ ഭാര്യയും സഹോദരനും ചേര്‍ന്ന് വീടി
ന്റെ പൂട്ട് പൊളിച്ച് വീട്ടില്‍ ബലം പ്രയോഗിച്ച് താമസിക്കുന്ന
തായി കേസ്.
കോട്ടികുളം മലാംകുന്ന് തില്ലാനിയിലെ ടി.സരോജിനി (76)
യുടെ പരാതിയിലാണ് മകന്‍ പുഷ്പാംഗദന്റെ ഭാര്യ സിനി,
സഹോദരന്‍ രതീഷ് എന്നിവര്‍ ക്കെതിരെ ബേക്കല്‍ പോലീ
സ് കേസെടുത്തത്. ഇന്നലെ വൈകീട്ട് ആറുമണിക്കാണ് ഇ
രുവരും ചേര്‍ന്ന് വീടിന്റെ പൂട്ട് തകര്‍ത്ത് താമസം തുടങ്ങിയ
COMMENTS