പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈം ഗീകമായി പീഡിപ്പിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കുഞ്ഞിമംഗലം കുതിരു...
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈം
ഗീകമായി പീഡിപ്പിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും
50,000 രൂപ പിഴയും കുഞ്ഞിമംഗലം കുതിരുമ്മലിലെ പി.എം.രമേശനെ (49)യാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോട
തി ശിക്ഷിച്ചത്. 2018 സ്പെത്ബര്‍ 8ന് വൈകീട്ട് പയുന്നൂര്‍
സ്റ്റേഷന്‍ പരിധിയിലെ
11 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. വയലില്‍ അമ്മയോടൊപ്പം എത്തിയ കുട്ടിയെ
ഇയാള്‍ വീടിനോട് ചേര്‍ന്ന അടുക്കളയില്‍ വെച്ച് പീഡിപ്പി
ക്കുകയായിരുന്നു. അന്നത്തെ എസ്.ഐ. ആയിരുന്ന കെ പ
.ഷൈനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന്‍
COMMENTS