കാഞ്ഞങ്ങാട്: കൂലി ചോദി ച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മാലോത്തെ മുന്തന്റെ മകന്‍ ഉദയകുമാറിനാണ്(46) മര്‍ദ്ദനമേ റ്റത്. കാ...
കാഞ്ഞങ്ങാട്: കൂലി ചോദി
ച്ചതിന് യുവാവിനെ ക്രൂരമായി
മര്‍ദ്ദിച്ചതായി പരാതി.
മാലോത്തെ മുന്തന്റെ മകന്‍
ഉദയകുമാറിനാണ്(46) മര്‍ദ്ദനമേ
റ്റത്. കാഞ്ഞിരപൊയില്‍ മലപ്പ
ച്ചേരിയിലെ കാനാട്ടെ ബിനു
വാണ് മര്‍ദ്ദിച്ചതെന്ന് ജില്ലാ
ആശുപ്രതിയില്‍ ചികിത്സ
യില്‍ കഴിയുന്ന ഉദയകുമാര്‍ പറയുന്നു. റബ്ബര്‍ ടാപ്പിംങ്
ജോലിക്ക്ഒരു മരത്തിന് രണ്ടരരൂപയാണ് കൂലി നിശ്ചയിച്ചിരു
ന്നത്. എന്നാല്‍ അഞ്ച് ദിവസത്തെ ജോലിക്ക് ശേഷം കൂലി
ചോദിച്ചപ്പോള്‍ മരം ഒന്നിന് രണ്ട് രുപ്രപകാരമാണ് കൊടു
ത്തത്. ഇതിനെ ചൊല്ലി ഇരുവരും വാക്കേറ്റത്തിലായി. ഇതി
നിടയില്‍ കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും
നെഞ്ചത്ത് ചവിട്ടുകയും മൊബൈല്‍ നശിപ്പിച്ചതായും ഉദയ
COMMENTS