കാഞ്ഞങ്ങാട്: ജ്യൂസ് കടയില്‍ കച്ചവടം വര്‍ധിച്ചതിന്റെ വൈ രാഗ്യത്തില്‍ സുഹൃത്തുക്കളായ കച്ചവടക്കാരെ ബൈക്കില്‍ വന്ന നാലംഗ സംഘം വധിക്കാന്‍ ശ്രമി...
കാഞ്ഞങ്ങാട്: ജ്യൂസ് കടയില്‍ കച്ചവടം വര്‍ധിച്ചതിന്റെ വൈ
രാഗ്യത്തില്‍ സുഹൃത്തുക്കളായ കച്ചവടക്കാരെ ബൈക്കില്‍
വന്ന നാലംഗ സംഘം വധിക്കാന്‍ ശ്രമിച്ചു.
അജാനൂര്‍ തെക്കെപുറത്ത് മോക്ടെയില്‍ സീക്രട്ട് ജ്യൂസ് ക
ടനടത്തുന്ന കല്ലൂരാവി റഹ്മത്ത് മന്‍സിലില്‍ എന്‍. പി.സുലൈ
മാന്റെ മകന്‍ സി. എച്ച്. റംഷീദ് (30), പടന്നക്കാട് മുവാരി കു
ണ്ടിലെ ഫാത്തിമ മന്‍സിലില്‍ കുഞ്ഞഹമ്മദിന്റെ മ മകന്‍ പി
റംഷീദ് (27) എന്നിവരെയാണ് ഗ്ലാസ് കഷ്ണം, മരക്കട്ട കട്ട്
തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചത്. സംഭവവുമാ
യി ബന്ധപ്പെട്ട് നവാസ്, നാസര്‍, ബഷീര്‍, കരീം എന്നിവര്‍
ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ
ദിവസം രാത്രി 9.30 ഓടെയാണ് അക്രമികള്‍ കടയിലെത്തി
പി. റംഷീദിനെ അക്രമിച്ചത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് സി.എ
COMMENTS