ചിറ്റാരിക്കാല്‍: മദ്യപിച്ചെത്തിയ ഭർത്താവ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ സ്വദേശിനി സിന്ധുവിനെ യാണ്(50) ഭര്...
ചിറ്റാരിക്കാല്‍: മദ്യപിച്ചെത്തിയ ഭർത്താവ ഭാര്യയെ കുത്തി
പരിക്കേല്‍പ്പിച്ചു.
ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചില്‍ സ്വദേശിനി സിന്ധുവിനെ
യാണ്(50) ഭര്‍ത്താവ് സുകുമാരന്‍ കുത്തിപരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞദിവസം മദ്യലഹരിയിലെത്തിയ സുകുമാരന്‍ ഭാര്യ
യുമായി വഴക്കിടുകയും അലക്കി ആറാനിട്ടിരുന്ന വസ്ത്ര
ങ്ങള്‍ വലിച്ച് മണ്ണിലിടുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത
പ്പോഴാണ് ഏതോ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സുകു
മാരന്‍ ഭാര്യയുടെ പുറത്ത് കുത്തിപരിക്കേല്‍പ്പിച്ചത്. സിന്ധു
വിന്റെ പരാതിയില്‍ സുകുമാരനെതിരെ ചിറ്റാരിക്കാല്‍
COMMENTS