കാഞ്ഞങ്ങാട്; മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വയോധികനെ കഴുത്തില്‍ കുത്തിപിടിച്ച് നെയില്‍കട്ടര്‍ കൊണ്ട് ഇടതുകൈ ക്ക് കുത്തിപരിക്കേല്‍പ്പിച്ചു....
കാഞ്ഞങ്ങാട്; മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വയോധികനെ
കഴുത്തില്‍ കുത്തിപിടിച്ച് നെയില്‍കട്ടര്‍ കൊണ്ട് ഇടതുകൈ
ക്ക് കുത്തിപരിക്കേല്‍പ്പിച്ചു.
അജാനൂര്‍ അതിഞ്ഞാല്‍ കല്ലായില്‍ ഹൌസില്‍ ഇബ്രാഹി
മിന്റെ മകന്‍ കെ.റഫീഖ്(46)നെയാണ് അക്രമിച്ചത്. സംഭവ
വുമായി ബന്ധപ്പെട്ട് ഇക്ബാള്‍ ഹൈസ്കൂളിന് സമീപത്തെ
റംഷീദിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ക
ഴിഞ്ഞ ദിവസം പുതിയകോട്ടെ ഹെഡ്പോസ്റ്റോഫീസിന് സ
COMMENTS