രാജപുരം: തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മ രിച്ചു. പനത്തടി മൊട്ടയം കൊച്ചിയിലെ കല്ലളന്റെ മകള്‍ നാരായണിയാണ് (60) ...
രാജപുരം: തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മ
രിച്ചു.
പനത്തടി മൊട്ടയം കൊച്ചിയിലെ കല്ലളന്റെ മകള്‍ നാരായണിയാണ് (60) മരിച്ച
ത്. കഴിഞ്ഞ 7 ന് രാവിലെ 10 മണിയോടെയാണ് അപകടം. പാചകം ചെയുന്നതിനി
ടയില്‍ അടുപ്പില്‍ നിന്നും തീ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു. കുടെ താ
മസിക്കുന്ന സഹോദരി തൊട്ടടുത്ത
ക്ഷേത്രത്തിൽ തെയ്യം കാണാന്‍ പോയ സമയത്തായിരുന്നു
അപകടം.
ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേ
ജാശുപ്രതി യില്‍ ചികിത്സക്കിടെയാണ് മരിച്ചത്. രാജപുരം
പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: മുരുണ, ലീ
COMMENTS