കാഞ്ഞങ്ങാട്:മത്സ്യബന്ധനത്തിന് പോയ തൊഴിലാളി തോണിയിൽ കുഴഞ്ഞുവീണു മരിച്ചു. അജാനൂര്‍ കടപ്പുറത്തെ ജയേഷ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭ...
കാഞ്ഞങ്ങാട്:മത്സ്യബന്ധനത്തിന് പോയ തൊഴിലാളി തോണിയിൽ കുഴഞ്ഞുവീണു മരിച്ചു. അജാനൂര്‍ കടപ്പുറത്തെ ജയേഷ് (43) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. അജാനൂർ ഫിഷ് ലാന്റിന് സമീപത്ത്തോണിയിൽകുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
COMMENTS