കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവ ഫോട്ടോഗ്രാഫർ മരണപ്പെട്ടു. കോളിച്ചാലിലെ ഹരിത സ്റ്റുഡിയോ ഉടമ അമ്പലത്തറ ചുണ്ണം കുളത്തെ ഏ....
കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവ ഫോട്ടോഗ്രാഫർ മരണപ്പെട്ടു. കോളിച്ചാലിലെ ഹരിത
സ്റ്റുഡിയോ ഉടമ അമ്പലത്തറ ചുണ്ണം കുളത്തെ
ഏ.വി. മാധവൻ (48) ആണ് മരിച്ചത്.
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് മുൻ പ്രസിഡണ്ടായിരുന്നു.
പരേതരായ അമ്പൂട്ടി - തമ്പായി ദമ്പതികളുടെ മകനും യുവ കവി വേണുഗോപാലൻ ചുണ്ണം കുളത്തിൻ്റെ സഹോദരനുമാണ് മാധവൻ.
ഭാര്യ: സൗമ്യ, മക്കൾ: വൈഗ, വൈഭവ്,
COMMENTS